“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും

നിന്‍ ശിരസ്സുയരുവാനല്ലയോ”.

കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ കെ. സി. വൈ. എം.യൂണിറ്റ് അംഗങ്ങൾ ഈശോയുടെ പീഡാസഹത്തിന്റെ ഒരു ഭാഗമായ ഈശോയെ ചമ്മട്ടിയാൽ അടിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ഹൃദ്യമായ അനുഭവമായിരുന്നു.യാബിൻ ഗ്രിഗറി., ഇമ്മനു വെൽ ബെന്നി., റോണൽ ഡോമിനിക്, ഫ്രാൻസിസ് ജിത്തു ജോയ് എന്നിവരാണ് വേദിയിൽ അണി നിരന്നത്.

 

 


Related Articles

കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022

കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022   കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച്

മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.

മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന    പുസ്തകം  പ്രകാശനം ചെയ്തു.   കൊച്ചി : മാർക്കോസിന്റെ സുവിശേഷത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർച്ച് പന്ത്രണ്ടാം തീയതി ശനിയാഴ്ച സെന്റ്.

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൊച്ചി :  നമ്മുടെ ലത്തീൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<