ഫാ. മാത്യു സോജൻ മാളിയേക്കലിന് ഡോക്ടറേറ്റ് ലഭിച്ചു
ഫാ. മാത്യു സോജൻ
മാളിയേക്കലിന് ഡോക്ടറേറ്റ്
ലഭിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഫാ. മാത്യു സോജൻ മാളിയേക്കൽ ഇന്ന് (03.04.23) ഡൽഹിയിൽ വച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങി.. .ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മെർമു ആണ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത്..
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യിൽ നിന്നും ദ റോൾ ഓഫ് പബ്ലിക് ഇൻടെറസ്റ് ലിറ്റിഗേഷൻ ആൻഡ് ദ റോൾ ഓഫ് സോഷ്യൽ വർക്കർ എന്ന വി ഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
വരാപ്പുഴ അതിരൂപത പ്രൊകുറെറ്റർ എന്ന നിലയിൽ സേവനമനുഷ്ഠിക്കുന്നു വെണ്ണല അഭയമാതാ ഇടവകാംഗമാണ് സോജൻ അച്ചൻ.