മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന
മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന
വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :
“മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവർക്ക് സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ.”
Related
Related Articles
വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം
വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം വത്തിക്കാൻ : മെയ് 20 വ്യാഴം – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സ്മരണയിൽ ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ
ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം
“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.
വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക
വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ.