യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും

യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും
വത്തിക്കാൻ : മെയ് 2, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :
പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ ചിന്ത.
“ഇന്നത്തെ സുവിശേഷത്തിൽ ദൈവം നമ്മോടു പറയുന്നത് ഇതാണ് : അവിടുത്തെ കല്പനകൾ അനുസരിക്കും മുമ്പേ, അഷ്ടഭാഗ്യങ്ങൾ പാലിക്കും മുമ്പേ, കാരുണ്യപ്രവൃത്തികൾ ചെയ്യും മുമ്പേ അവിടുത്തോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനുമാണ്.”