മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

 മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : 

“മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവർക്ക് സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ.”

admin

Leave a Reply

Your email address will not be published. Required fields are marked *