വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥി – ആഗ്‌നസ് ബോണി സോസ.

വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥിനി – ആഗ്‌നസ് ബോണി സോസ.

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന വിഭാഗം സംഘടിപ്പിച്ച ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് 2024 ഗ്രൂപ്പ് B വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് ബോണി സോസ തനിക്ക് ലഭിച്ച സമ്മാനം – വിദേശനാട് സന്ദര്‍ശിക്കാനുള്ള ഫ്ൈളറ്റ് ടിക്കറ്റ്, രണ്ടാം സമ്മാനം ലഭിച്ച ആന്‍ മരിയയ്ക്ക് നല്‍കി മാതൃകയായി. 2023-ല്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് 2024 മെയ് 7-ാം തീയതി വിദേശനാട് സന്ദര്‍ശനത്തിന് പോകുകയാണ് . മാനാട്ടുപുറം തിരുഹൃദയ ദേവാലയ ഇടവകാംഗമായ തേറാക്കല്‍ ബോണി സോസയുടെയും , സിമി റോഡ്രിക്‌സ് ന്റെയും മകളാണ് ആഗ്‌നസ്  ബോണി സോസ.


Related Articles

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട്

ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി

ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി.   കൊച്ചി :  മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<