വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാറുന്ന കാലഘട്ടത്തിൽ വൈദികർ ദൈവോന്മുഖ ജീവിതത്തിൻ്റെ ഊർജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്.
ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരുപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ,ചാൻസലർ എബിജിൻ അറക്കൽ, അതിരൂപതാ വക്താവ് ഫാ.യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടർ ഫാ. ജോബ് വാഴക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.