വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…
വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ
അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…
കൊച്ചി : അതിരൂപതയിലെ വൈദികരുടെ യും മറ്റ് രൂപതകളിലെ വൈദികരുടെയും പേരിൽ സോഷ്യൽ മീഡിയകളായ ഇൻസ്റ്റാഗ്രാം,, ഫേസ്ബുക്ക് എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നതായി കണ്ടുവരുന്നു. സ്വന്തമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കാത്ത വൈദീകരുടെ പേരിൽ പോലും വ്യാജ അക്കൗണ്ട് തുടങ്ങുകയും പ്രൊഫൈലിൽ വൈദീകരുടെ ഫോട്ടോ സഹിതം വെച്ചിട്ടാണ് പണം ആവശ്യപ്പെടുന്നത്.
ചാറ്റിങ്ങിലൂടെ ആദ്യം കുടുംബ വിശേഷങ്ങളും മറ്റും ചോദിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വൈദികരുടെ പേരിൽ മറ്റുള്ളവരെ കബളിപ്പിക്കുന്ന ഇത്തരം പ്രവണതയ്ക്കെതിരെ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് വൈദികർ ആവശ്യപ്പെട്ടു.
Related
Related Articles
എന്റെ ബൈബിൾ പദ്ധതി :101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.
എന്റെ ബൈബിൾ പദ്ധതി : 101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ. കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ? കൊച്ചി : പഞ്ചായത്തിരാജ് /
Woman Icon award ന് ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി
Woman Icon award ന് ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി. കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ