വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാറുന്ന കാലഘട്ടത്തിൽ വൈദികർ ദൈവോന്മുഖ ജീവിതത്തിൻ്റെ ഊർജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്.
ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരുപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ,ചാൻസലർ എബിജിൻ അറക്കൽ, അതിരൂപതാ വക്താവ് ഫാ.യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടർ ഫാ. ജോബ് വാഴക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


Related Articles

ഭവന പുനരുദ്ധാരണ പദ്ധതി

ഭവന പുനരുദ്ധാരണ   പദ്ധതി   കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ  ചെയ്യാനാവുമോ?

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ   ചെയ്യാനാവുമോ?   കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ്

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<