സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.
കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂൾ റിട്ട. ജീവനക്കാരനാണ്. വരാപ്പുഴ അതിരൂപത കാത്തലിക് അസ്സോസിയേഷൻ ഈസ്റ്റേൺ മേഖലാ സെക്രട്ടറി, അതിരൂപതാ മാനേജിംഗ് കമ്മിറ്റിയംഗം, മതബോധന വിഭാഗം പ്രൊമോട്ടർ, റിസോഴ്‌സ് ടീം അംഗം, കെ. ആർ.എൽ.സി.ബി.സി മതബോധന ടെക്സ്റ്റ് ബുക്ക് രൂപീകരണ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!🌹💘🌺
Related
Related Articles
Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ
കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ ഒരു അറിയിപ്പ്
ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022
കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022
കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022 കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച്