സുപ്രധാന അറിയിപ്പ് (11.05.2024)
സുപ്രധാന അറിയിപ്പ് (11.05.2024)
* വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് മെയ്
11 ശനിയാഴ്ച (11.05.24) വൈകുന്നേരം 3.15 ന് വൈദീകരുടെയും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സുപ്രധാനമായ ഒരു യോഗം വിളിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം സംബന്ധിച്ചാണ് യോഗം. ഈ പ്രഖ്യാപനം കേരള വാണി യിലൂടെ തൽസമയം സംപ്രേ ക്ഷണം ചെയ്യുന്നതാണ്.
Related Articles
ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .
ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു . കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ
സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.
” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി :
ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.
ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു. കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ