സുപ്രധാന അറിയിപ്പ് (11.05.2024)

 സുപ്രധാന അറിയിപ്പ് (11.05.2024)

സുപ്രധാന അറിയിപ്പ് (11.05.2024)

* വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന്  മെയ്
11 ശനിയാഴ്ച (11.05.24) വൈകുന്നേരം 3.15 ന് വൈദീകരുടെയും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സുപ്രധാനമായ ഒരു യോഗം വിളിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം സംബന്ധിച്ചാണ് യോഗം. ഈ പ്രഖ്യാപനം കേരള വാണി യിലൂടെ തൽസമയം സംപ്രേ ക്ഷണം ചെയ്യുന്നതാണ്.

admin

Leave a Reply

Your email address will not be published. Required fields are marked *