സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.

സെൻറ് ജോസഫ് ചർച്ച്, തേവര-

മണിപ്പൂരിൽ

ക്രൈസ്തവർക്ക് നേരെയുള്ള

ആക്രമണങ്ങൾക്കെതിരെ

പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.

 

കൊച്ചി : KLCA, KLCWA, ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി എന്നിവർ സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി. റവ. ഫാ ജൂഡിസ് പനക്കൽ നേതൃത്വം നൽകി, സഹ വികാരി റവ. ഫാ. പാക്ക്‌സൺ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KLCA തേവര യൂണിറ്റ് പ്രസിഡൻറ് ശ്രീ നവീൻ വർഗീസ്, KLCWA തേവര യൂണിറ്റ് പ്രസിഡൻറ് ശ്രീമതി വിജി ജോബ്, കേന്ദ്ര സമിതി ലീഡർ ശ്രീ ജൂഡ്സൺ സെക്കേര എന്നിവരും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.

പ്രതിഷേധ പ്രകടനത്തിന് ശേഷം, ദുരിതമനുഭവിക്കുന്ന മണിപ്പൂർ സഹോദരങ്ങൾക്ക് വേണ്ടി എല്ലാവരും ചേർന്ന് ജപമാല അർപ്പിച്ചു പ്രാർത്ഥിച്ചു.


Related Articles

ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും

കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്.  എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി   കൊച്ചി : 2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ

കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ :

  കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<