വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി

  കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറാണ് .   രാജ്യത്തെ നിലവിലുള്ള നിയമത്തോട് സഹകരിച്ചുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ലൂർദ് ആശുപത്രി നിങ്ങളെ സഹായിക്കും .

Read More

മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം

മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം)  രാത്രി 10.30 1. മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം മാര്‍ച്ച് 27-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം

Read More

കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ കൂടത്തിന്റെയും ,ജില്ലാ ഹെൽത്ത് വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട്ഹെൽപ് ഡെസ്ക് രൂപികരിച്ചു വരാപ്പുഴ അതിരൂപത

കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കു  ശാസ്ത്രീയമായ മറുപടി ജനങ്ങൾക്കു നൽകാനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ലഭ്യമാകുന്നതിനു ക്രിയാത്മകമായി ഇടപെടാനും , ജാതി-മത ഭേദമന്യ എല്ലാവരെയും സഹായിക്കാനും വരാപ്പുഴ അതിരൂപത 

Read More

 ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാര്‍ച്ച്  25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം)  ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലി ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാനും  , മാര്‍ച്ച് 27-ാം  തീയതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന്

Read More

ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ

  കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു അരൂപിക്കടുത്ത ദിവ്യകാരുണ്യം ( spiritual communion ) സ്വീകരിച്ചു ശക്തി പ്രാപിക്കാൻ ശ്രമിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ എല്ലാ വിശ്വാസികളെയും ഓർമപ്പെടുത്തുന്നു

Read More

Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ

കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ എല്ലാവരുടെയും  സുരക്ഷയെ മുൻനിർത്തി നൽകുന്ന  മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ  ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമ്മുടെ ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുകർമ്മങ്ങളിൽ സംബന്ധിക്കാൻ എല്ലാ വിശ്വാസികളും വരേണ്ടതില്ല എന്ന് അറിയിക്കുന്നു. അനുദിന ദിവ്യബലികളിൽ  അതാത് ദിവസത്തെ നിയോഗം സമർപ്പിച്ചിട്ടുള്ള കുടുംബത്തെ മാത്രം, അതാത്

Read More

ഇത് വല്ലാത്ത ഒരു കൂട്ടലായിപ്പോയി

ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യയിലെ പെട്രോൾ ,ഡീസൽ വിലയുടെ തീരുവ ലിറ്ററിന് 3 രൂപ കൂട്ടി കേന്ദ്രസർക്കാർ . ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ , സാമ്പത്തീക രംഗം നിശ്ചലമായി നിൽക്കുമ്പോൾ , തൊഴിൽ മേഖല സ്തംഭനാവസ്ഥയിൽ ആയിരിക്കുമ്പോൾ ….ഇത്

Read More

അഭിമാനം തോന്നീടുന്നു……..

കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി  പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം മുതലെടുത്ത് ചൂഷണം ചെയ്യുമ്പോൾ  യു.എസിൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ട് മാസ്ക്കുകൾ നിർമ്മിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം വാരപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി

Read More

മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാദിനമായി ആചരിക്കണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഓർമപ്പെടുത്തി. നോമ്പുകാലത്തിന്റെ അരൂപിയിൽ  ഉപവാസവും പ്രാർത്ഥനയും കൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം

Read More

കോവിഡ് -19 , കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപത നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ 0

കോവിഡ് -19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപത നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾGazette No.4 COVID-19

Read More