വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി

വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി.   കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് വികാരി റവ.ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ ഉൽഘാടനം  ചെയ്തു. കോളേജുകളിലെ പ്രഫസർമാരായ പോൾ

Read More

വിശുദ്ധ ഗ്രന്ഥം -പുതിയനിയമം പകർത്തിയെഴുതി സെന്റ് സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .

വിശുദ്ധ ഗ്രന്ഥം- പുതിയനിയമം പകർത്തിയെഴുതി സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .    കൊച്ചി : ഗാന്ധിനഗർ സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ  വിശുദ്ധ വാര ദിനങ്ങൾ പുതിയനിയമം പകർത്തിയെഴുതി  മാതൃകയായി . മതാദ്ധ്യാപകരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് വിശുദ്ധ ഗ്രന്ഥം ഏഴ് ദിവസങ്ങൾ കൊണ്ട് പകർത്തി എഴുതിയത്. വിശുദ്ധവാര ദിനങ്ങൾ എപ്രകാരം

Read More

“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്

“ഗ്രാത്തുസ് 2023”  പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്.   കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പ്രമുഖ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായിരുന്ന വരാപ്പുഴ അതിരൂപത ആർച്

Read More

കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു

കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു.   കൊച്ചി : കെഎൽസിഎ ഓച്ചന്തുരുത്ത് നിത്യസഹായമാതയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ്ആരംഭിച്ചു .4 വയസ്സ് മുതൽ 12 വയസ്സുവരെ ഉള്ള 70 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 20 ദിവസം നീണ്ടു നിൽക്കുന്നസമ്മർ കോച്ചിംങ്ങ് ക്യാമ്പ് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയങ്കണത്തിൽ

Read More

അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .

അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സയൻസ് വിദ്യാർത്ഥികൾക്കായി നൂതന ടെക്‌നോളജിയുടെ ലോകത്തെ വിവിധങ്ങളായ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ഐസാറ്റ് കരിയർ വീക്ക്‌ 2023(“A leap into the

Read More

25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു.

25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു.   കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ 605 കുടുംബങ്ങളും ചേർന്ന് എഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിലിന്റെ ആശയം ഇടവക ജനം ആവേശപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.

Read More

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.   കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന പരിശോധിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ

Read More

മികച്ച പ്രബന്‌ധത്തിനുള്ള അവാർഡ് – ഡോ ഏ.കെ ലീനയ്ക്ക്

മികച്ച പ്രബന്‌ധത്തിനുള്ള അവാർഡ് – ഡോ ഏ.കെ ലീനയ്ക്ക് കൊച്ചി : കേരള സർക്കാരിൻ്റേയും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവന്തപുരം കോവളത്ത് കേരള ആർട്സ് ആൻഡ് കൾച്ചർ വില്ലേജിൽ സംഘടിപ്പിച്ച ഒന്നാമത് കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ ബോധന ശാസ്ത്രത്തിലെ നവീന രീതികൾ എന്ന ഉപ വിഷയത്തിൽ

Read More

KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു

KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു.   കൊച്ചി : കേരളത്തിലെ വളരെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷയായ KEAM അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 നു മുൻപായി അപേക്ഷിക്കാം. കേരളത്തിൽ എഞ്ചിനീയറിംഗ് ആർക്കിടെക്ച്ചർ ഫാർമസി കോഴ്സുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വൈവിദ്ധ്യമാർന്ന മേഖലകളിൽ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയുന്ന

Read More

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ  ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.   തൃശൂർ  :  ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു.

Read More