സഭാ വാർത്തകൾ – 02.07.23

സഭാ വാർത്തകൾ – 02.07.23         വത്തിക്കാൻ വാർത്തകൾ ക്രിസ്തുവിനെ ആത്മാർത്ഥമായി പിന്തുടരാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. പത്രോസ്- പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേ നൽകിയ സന്ദേശത്തിൽ അപ്പസ്തോലപ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവരെക്കുറിച്ച് ലോകത്തോട്

Read More

സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍.   എറണാകുളം: മണിപ്പൂരില്‍ ക്രൈസ്തവസമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന ആസൂത്രിത അക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രതാ സമിതി അംഗങ്ങളുടെ സമ്മേളനവും ദ്വിദിന

Read More

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.   കൊച്ചി :  ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ റാഫേൽ ഷിനോജ്

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.   എറണാകുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടും കുടുംബ വിശുദ്ധീകരണ വർഷത്തോടും അ നുബന്ധിച്ച് കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ സജീവം സൺഡേ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു

Read More

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത   കൊച്ചി: മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും വിവേചനപരമായ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി വരാപ്പുഴ അതിരൂപത കെഎൽസിഎ ആവശ്യപ്പെട്ടു. മണിപ്പൂരിലെ

Read More

തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി

തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി.   കൊച്ചി :  നായരമ്പലം പഞ്ചായത്തിലെ തീരദേശ മേഖലയിലെ തകർന്ന് കിടക്കുന്ന സീവാളും, പുലിമുട്ടുകളും ചെല്ലാനം മോഡൽ പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി. നായരമ്പലം ഗ്രാമപഞ്ചായത്തിലെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ യുള്ള സീവാളും, പുലിമുട്ടുകളും ഓഖി

Read More

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു*

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു.   മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം

Read More

ഗാർഹിക തൊഴിലാളി ദിനചാരണം സംഘടിപ്പിച്ചു.

ഗാർഹിക തൊഴിലാളി ദിനാചാരണം സംഘടിപ്പിച്ചു.   എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവിമെന്റും കേരള ഗാർഹിക തൊഴിലാളി ഫോറവും സംയുക്തമായി അന്താരാഷ്ട്ര ഗാർഹിക ദിനചാരണം നടത്തി. മുൻ ജില്ലാ കുടുംബകോടതി ജഡ്ജി ശ്രീമതി എൻ. ലീലാമണി ചടങ്ങ്

Read More

സഭാ വാർത്തകൾ 23.06.23

സഭാ വാർത്തകൾ 23.06.23 ക്യൂബയുടെ പ്രസിഡന്റുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേല്‍ ഡയസ് കാനലും ഭാര്യ ലിസ് ക്യൂസ്റ്റ യും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. വത്തിക്കാന്‍ പരിശുദ്ധ സിംഹാസനവും ക്യൂബന്‍ രാഷ്ട്രവുമായി നിലനില്‍ക്കുന്ന നയതന്ത്ര

Read More

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിൻ ആയി വർഷങ്ങളോളം മോൺ. ഇമ്മാനുവൽ ലോപ്പസ്

Read More