സഭാവാര്‍ത്തകള്‍ – 27 . 08. 23

      സഭാവാര്‍ത്തകള്‍ – 27 . 08. 23   വത്തിക്കാൻ വാർത്തകൾ അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ

Read More

.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.   കൊച്ചി :  പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു.   പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത്

Read More

തീരദേശഹൈവേ- അടുത്ത നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പദ്ധതി രേഖ (DPR) പുറത്തുവിടണം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

          തീരദേശഹൈവേ- അടുത്ത നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പദ്ധതി രേഖ (DPR) പുറത്തുവിടണം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ   കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോൾ നടന്നുവരുന്ന സാമൂഹിക ആഘാത റിപ്പോർട്ട് ഹിയറിങ് നടത്തുന്നതിനു മുമ്പായി വിശദമായ പദ്ധതി രേഖ പുറത്തുവിടാൻ സംസ്ഥാന സർക്കാർ

Read More

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ആഘാതപഠനം പലയിടത്തും ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതായി കെഎൽസിഎ. ഡി പി ആർ പ്രസിദ്ധീകരിക്കാതെയും എന്താണ് പദ്ധതി എന്ന് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാതെയും കുറ്റികൾ അടിക്കുന്ന നടപടികൾ ഉണ്ടാവുന്നതാണ് ആശങ്കകൾക്ക് കാരണം. മുമ്പ് തീരനിയന്ത്രണ

Read More

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ് പൂർണ്ണതോതിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന കുടിയിറക്കപ്പെട്ടവരുടെ പരാതി നിലനിൽക്കുകയാണ്. അതേസമയം പാക്കേജ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക

Read More

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ

Read More

സഭാവാര്‍ത്തകള്‍ – 20.08.23

    സഭാവാര്‍ത്തകള്‍ – 20.08.23     വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ ശക്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി ഫ്രാന്‍സിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ ഹ്രസ്വസന്ദേശം കുറിച്ചു. സഹോദരങ്ങള്‍ തമ്മില്‍ സഹോദര്യത്തിലും, സമഭാവനയിലും ഐക്യത്തിലും കഴിയുന്ന കൂട്ടായ്മയുടെ

Read More

സഭാവാർത്തകൾ – 13.08.23

    സഭാവാർത്തകൾ – 13.08.23       വത്തിക്കാൻവാർത്തകൾ രാവിലും പകലിലും  യുവജനങ്ങൾക്കൊപ്പം  ഫ്രാൻസിസ് പാപ്പാ  ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ  തെഷോ പാർക്കിലെത്തിയ  എത്തിയ ഫ്രാൻസീസ് പാപ്പാ   ഏതാണ്ട് അരമണിക്കൂർ യുവജനങ്ങൾക്കിടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു.   സന്തോഷനിർഭരവും ഭക്തിസാന്ദ്രവുമായ ഒരു അന്തരീക്ഷത്തിൽ പാപ്പായെ ഗാനങ്ങളോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് യുവജനങ്ങൾ സ്വീകരിച്ചത്. നിരവധി

Read More

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ. 0

          മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോട നുബന്ധിച്ച്എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് സംഘടിപ്പിക്കപ്പെട്ടസന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകൾ അന്യം

Read More

സഭാവാർത്തകൾ – 06.08.23

സഭാവാർത്തകൾ – 06.08.23   വത്തിക്കാൻവാർത്തകൾ ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട്  ഫ്രാൻസിസ്  പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ് പാപ്പാ, ഓഗസ്റ്റ് മൂന്നാം തീയതി രാവിലെ പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നൽകിയ പ്രഭാഷണത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. വിത്ത് അതുപോലെ തന്നെ ഇരുന്നാൽ,

Read More