ആമസോണ്‍ സിനഡുസമ്മേളനം : ഒരു മിനിറ്റുനേരം

ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഒക്ടോബര്‍ 28 തിങ്കള്‍

1. പ്രകൃതിയെ കൊള്ളചെയ്യുന്ന തെറ്റില്‍നിന്നും പിന്മാറാന്‍ ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്‍നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം ഈ കൊള്ളയടി അവിടങ്ങളില്‍ പാര്‍ക്കുന്ന സഹോദരങ്ങളെ മാത്രമല്ല, ഭൂമിയെയും വ്രണപ്പെടുത്തുന്നുണ്ട്.

2. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനുള്ള കൃപതരണമേ!
ഇത് സഭയുടെ ഇന്നത്തെ കരച്ചിലാണ്. സഭയുടെ പ്രത്യാശയുള്ള കരച്ചിലുമാണിത്!!

3. പാവങ്ങളുടെ കരച്ചില്‍ നമ്മുടെ പ്രാര്‍ത്ഥനയായി ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ അത് സ്വര്‍ഗ്ഗം തുറക്കാന്‍ ഇടയാക്കും എന്നുതന്നെ നമുക്കു പ്രത്യാശിക്കാം!
 

manjubenny

Leave a Reply

Your email address will not be published. Required fields are marked *