ലത്തീൻ കത്തോലിക്കാ സമുദായദിനം

 ലത്തീൻ കത്തോലിക്കാ സമുദായദിനം

കൊച്ചി : കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 2020 ഡിസംബർ 6 ഞായർ
കേരള ലത്തീൻ കത്തോലിക്കാ സഭ സമുദായദിനമായി ആചരിക്കുന്നു .

അഭിവന്ദ്യ പിതാക്കന്മാർ വൈദീകർ സന്യസ്തർ അൽമായ നേതാക്കൾ പങ്കെടുക്കുന്നു .

സഹോദരൻറെ കാവലാളാകുക എന്ന മുദ്രാവാക്യവുമായാണ് ഈ വര്ഷം സമുദായ ദിനം ആചരിക്കുന്നത്.

2020 ഡിസംബർ 6 ഞായർ വൈകിട്ടു 7 ന് zoom മീറ്റിംഗ്

admin

Leave a Reply

Your email address will not be published. Required fields are marked *