മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…
മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ :
“ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ ജനങ്ങൾക്കുമൊപ്പം നാം അവിടുന്നിൽ വിശ്വസിക്കുക. ഭീകരതയോടും മതത്തിനെ ദുരുപയോഗപ്പെടുത്തുന്നതിനോടും നാം അരുതെന്ന് പറയണം.”