കുരിശും കുരുത്തോലയും വെവ്വേറെയല്ല…….

 കുരിശും കുരുത്തോലയും വെവ്വേറെയല്ല…….

കുരിശും കുരുത്തോലയും വെവ്വേറെയല്ല

വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“എല്ലാ വേദനയിലും എല്ലാം സംഭീതിയിലും ദൈവം നമ്മോടുകൂടെയുണ്ട്; ആയതിനാൽ ഒരു പാപത്തിനും തിന്മയ്ക്കും നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. കുരിശുമരത്തിലൂടെയാണ് വിജയത്തിന്‍റെ കുരുത്തോല ദൈവത്തിൽ വിരാജിക്കുന്നത്. കാരണം കുരുത്തോലയും കുരിശും വെവ്വേറെയല്ല.” #കുരുത്തോലഞായർ

admin

Leave a Reply

Your email address will not be published. Required fields are marked *