പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

 പെസഹ……   എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ

ആശ്ചര്യജനകമാകുന്നത്?

 വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? അപമാനിതനാകുന്നതിലൂടെയാണ് അവിടുന്ന് മഹത്വം കൈവരിക്കുന്നത് എന്നതിനാലാണ്. പീഡാസഹനത്തിലൂടെ മരണം വരിക്കുന്നതിനാലാണ് അവിടുന്ന് വിജയിയാകുന്നത്.  വിജയവും അഭിനന്ദനങ്ങളും കരസ്ഥമാക്കാൻ നാം പ്രായേണ ഒഴിവാക്കുന്ന  അപമാനവും പീഡനങ്ങളുമാണ് അവിടുന്ന് ഏറ്റെടുത്തത്.” #ഓശാനഞായർ

admin

Leave a Reply

Your email address will not be published. Required fields are marked *