സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

 സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

വത്തിക്കാൻ : മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത :

“ഈ നാളുകളിൽ യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ മഹാധ്യാനത്തിലേയ്ക്കു സഭ പ്രവേശിക്കുകയാണ്. പാവങ്ങളിലും പരിത്യക്തരിലും രോഗികളിലും വിശക്കുന്നവരിലും തങ്ങളിൽ കുരിശിന്‍റെ രഹസ്യം വഹിക്കുന്നവരിലും സഹിക്കുന്ന ക്രിസ്തു സന്നിഹിതനാണ്.”  #വിശുദ്ധവാരം

admin

Leave a Reply

Your email address will not be published. Required fields are marked *