കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ
കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ
വത്തിക്കാൻ : വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ്
മാർച്ച് 29, തിങ്കളാഴ്ച കണ്ണിചേർത്ത സന്ദേശം :
“കുരിശിന്‍റെ വഴിയിൽ അനുദിനം യാത്രചെയ്യുമ്പോൾ ദുരിതമനുഭവിക്കുന്ന അനേകം സഹോദരീ സഹോദരന്മാരെ നാം കണ്ടുമുട്ടും. നമുക്ക് അവരോട് ചേർന്നുനില്ക്കാം. സഹാനുഭൂതി നമ്മുടെ ഹൃദയങ്ങളിൽ ഉണരാൻ അനുവദിക്കാം. എളിയവരെ അവഗണിച്ചു കടന്നുപോകാതിരിക്കാം.” #വിശുദ്ധവാരം