നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

 നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

വത്തിക്കാൻ : ഏപ്രിൽ 12, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുവാനായി മരണത്തിലൂടെ കടന്നുപോയ ദൈവപുത്രനാണ് ഉത്ഥിതനായ ക്രിസ്തു.  അവിടുത്തെ അന്വേഷിക്കുന്നതിനു മുൻപേതന്നെ അവിടുന്നു നമ്മുടെ ചാരത്തുണ്ട്. വീഴ്ചകളിൽ അവിടുന്നു നമ്മെ കൈപിടിച്ചുയർത്തുന്നു. വിശ്വാസത്തിൽ വളരാൻ അവിടുന്നു നമ്മെ സഹായിക്കുന്നു.” 

admin

Leave a Reply

Your email address will not be published. Required fields are marked *