മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

 മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

വത്തിക്കാൻ : ഏപ്രിൽ 15, വ്യാഴം പാപ്പാ ഫ്രാൻസിസ് സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം :

“ഒരു ക്രിസ്ത്യാനി  പ്രാർത്ഥിക്കുമ്പോൾ മരണംപോലും വിറകൊള്ളുന്നു. കാരണം പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും കൂടെ മരണത്തെക്കാൾ ശക്തനായവൻ, ഉത്ഥിതനായ ക്രിസ്തുവുണ്ടെന്ന് അതിനറിയാം.” 

admin

Leave a Reply

Your email address will not be published. Required fields are marked *