സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം……
സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം
വത്തിക്കാൻ : ഏപ്രിൽ 22, വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവച്ച ചിന്താശകലം :
“സന്തോഷത്തോടേയും തുറവോടേയും നന്മയോടേയും ഒരാൾ സ്വയം സുവിശേഷത്തിനും സഹോദരീ സഹോദരന്മാർക്കുമായി നല്കുമ്പോഴാണ് ജീവിതത്തിൽ പൂർണ്ണതയും ആനന്ദവും കണ്ടെത്താനാവുക.”