മെയ്‌ 7 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നു…

 മെയ്‌ 7 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നു…

 മെയ്‌ 7 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നു…

 

 

കൊച്ചി : കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വരുന്ന മെയ് 7 വെള്ളിയാഴ്ച , പ്രത്യേക പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി നിർദേശിച്ചതനുസരിച്ച് കേരള മെത്രാൻ സമിതിയുടെയും നിർദ്ദേശം…

 

 

കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരിക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂർ  ” വിശുദ്ധ മണിക്കൂർ ” പ്രാർത്ഥനയ്ക്കായി എല്ലാ സന്യാസ സമൂഹങ്ങളോട്, പ്രത്യേകിച്ച് കന്യാസ്ത്രീ മഠങ്ങളോട് സി ബി. സി. ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു

admin

Leave a Reply

Your email address will not be published. Required fields are marked *