“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

 “ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത :

മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ… ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ജരൂസലേമിലെ സ്ഥിതിഗതികളെക്കുറിച്ചു പരാമർശിച്ചതാണ് ട്വിറ്റർ സന്ദേശമാക്കിയത്.

“ജരൂസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉൽക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെ അതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു – പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ മതിയാക്കണം.”

 

admin

Leave a Reply

Your email address will not be published. Required fields are marked *