ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു
ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു
വത്തിക്കാൻ : മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :
“പിതാവ് നല്കുന്ന അതേ സ്നേഹമാണ് യേശു നമുക്കും തരുന്നത് : പരിശുദ്ധവും വ്യവസ്ഥകൾ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്നേഹം. അതു നല്കുന്നതിലൂടെ പിതാവിനെ അറിയാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള തന്‍റെ ദൗത്യത്തിൽ നമ്മെ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു.” #ഇന്നത്തെസുവിശേഷം (യോഹ. 15 : 9-17).