അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

 അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

 വത്തിക്കാൻ : മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം : സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി പെൺകുട്ടികളാണ് മനുഷ്യത്വരഹിതമായ ഈ കൃത്യത്തിന് ഇരയായത്. അവർക്ക് ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. അഫ്ഗാനിൽ ദൈവം സമാധാനം കൈവരുത്തുമാറാകട്ടെ.”

admin

Leave a Reply

Your email address will not be published. Required fields are marked *