പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്നതിന് അനിവാര്യം!
പാപ്പാ: പ്രാർത്ഥന,
ക്രൈസ്തവരായിരിക്കുന്ന
തിന് അനിവാര്യം!
ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം .
വത്തിക്കാൻ : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന് മാർപ്പാപ്പാ.
(ഈ വെള്ളിയാഴ്‌ച (13/08/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.)
“പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാൻ കഴിയാത്തതു പോലെ തന്നെ, പ്രാർത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല.”