പാപ്പാ: ദൈവത്തെ തെളിയിക്കുക എന്നതിനേക്കാൾ ഘോഷിക്കുക
പാപ്പാ: ദൈവത്തെ
തെളിയിക്കുക
എന്നതിനേക്കാൾ
ഘോഷിക്കുക
വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.
“സാക്ഷികൾ വാക്കുകളിൽ സ്വയം നഷ്ടപ്പെടുന്നില്ല; മറിച്ച് അവർ ഫലം പുറപ്പെടുവിക്കുന്നു. അവർ മറ്റുള്ളവരെ കുറിച്ചും ലോകത്തെ കുറിച്ചും ആവലാതിപ്പെടുന്നില്ല. മറിച്ച് അവർ സ്വയം അവരിൽ നിന്നാരംഭിക്കുന്നു. അവർ ദൈവത്തെ തെളിയിക്കുക എന്നതിനെക്കാൾ കാണിച്ചു കൊടുക്കാനും പ്രഖ്യാപനങ്ങളിലൂടെ ഘോഷിച്ച് കൊണ്ടല്ല മാതൃകയിലൂടെ സാക്ഷ്യം വഹിച്ചുകൊണ്ടുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.”