എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

 എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ്

ആൽബർട്സ് ഹൈ സ്കൂളിൽ

വായനാദിനാചരണം 

 

കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വി ആർ ആന്റണി, ഫിലോ ടി ആർ, ബിന്ദു പി വി, ഡെൽവിൻ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ഷാജി എന്നിവർ സംസാരിച്ചു.

അമ്മവായന പരിപാടിയുടെ ഉത്ഘാടനവും ചടങ്ങിൽ നടത്തി. പി ടി എ വൈസ് പ്രസിഡന്റ്‌ നിഷ സെബാസ്റ്റ്യൻ ന് പുസ്തകം നൽകി ശ്രീ സിപ്പി പള്ളിപ്പുറം അമ്മാവായനയുടെ ഉത്ഘാടനം നിർവഹിച്ചു.

കഥകളും കവിതകളുമായി സിപ്പി മാഷ് കുട്ടികളുമായി സംവേദിച്ചത് പുത്തൻ ഉണർവ് നൽകി.

എറണാകുളം പബ്ലിക് ലൈബ്രറി സന്ദർശനവും പോസ്റ്റർ രചന മത്സരം, ഡി സി ബുക്ക്സ്മായി സഹഹരിച് പുസ്തക പ്രദർശനം തുടങ്ങിയ പരിപാടി കൾ വായനവാരചാരണവു മായി ബന്ധപെട്ട് സംഘടിപ്പിക്കുന്നുണ്ട്.

admin

Leave a Reply

Your email address will not be published. Required fields are marked *