അഡ്വ.ഷെറി ജെ തോമസ് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്
അഡ്വ.ഷെറി ജെ തോമസ് കെഎൽസിഎ
സംസ്ഥാന പ്രസിഡന്റ്
ആലപ്പുഴ: കെഎൽസിഎ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ(വരാപ്പുഴ) തിരഞ്ഞെടുത്തു.
ബിജു ജോസി കരുമാഞ്ചേരിയാണ് (ആലപ്പുഴ)
ജനറൽ സെക്രട്ടറി.
ട്രഷററായി രതീഷ് ആന്റണിയേയും (കണ്ണൂർ) തിരഞ്ഞെടുത്തു.
ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ
ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു.