വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി
വിദ്യാ മാർഗ് കരിയർ
കൗൺസലിങ്ങ് നടത്തി.
കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് വികാരി റവ.ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ ഉൽഘാടനം ചെയ്തു. കോളേജുകളിലെ പ്രഫസർമാരായ പോൾ ആൻസൽ . വി. , ഡോ. റെറ്റിന ഐ. ക്ളീറ്റസ്, ഡോ. ജിതിൻ ബനഡിക്റ്റ് , ഇന്ദു ജോർജ്ജ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ലിയോനാർഡ് ജോൺ ചക്കാലക്കൽ സ്വാഗതം ആശംസിച്ചു. ധാരാളം വിദ്യാർത്ഥികളും മാതാപിതാക്കളും കൗൺസിലിങ്ങിൽ പങ്കെടുക്കുകയുണ്ടായി..