ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു*
ബി ഇ സി കമ്മീഷന്റെ 2023ലെ
നാഷണല്‍ സര്‍വീസ് ടീം യോഗം
മൈസൂരില്‍ നടന്നു.
മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ
ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം
മൈസൂരിലെ പ്രബോധന തിയോളജിക്കല്‍ സെമിനാരി 21 – 06 – 2023 ബുധനാഴ്ച രാവിലെ ദിവ്യബലിയോടെ ആരംഭിച്ചു. ദേശീയ BEC കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് ദിവ്യബലിക്ക് നേതൃത്വം നല്‍കി .നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ അവരവരുടെ റിജീയണിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . അടുത്ത വര്‍ഷത്തെ പ്രവര്‍ത്ത രേഖ നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജോര്‍ജ് ജേക്കബ് പാലക്ക പറമ്പില്‍ അവതരിപ്പിച്ചു അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ കുറച്ചു പുതിയ സംവിധാനത്തിന്റെ നടത്തിപ്പിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി യോഗം വ്യാഴാഴ്ച ഉച്ചയോടു കൂടി അവസാനിച്ചു.
പുതിയ കമ്മീഷന്‍ അംഗങ്ങളായി ഒഡീഷ റീജിയണിലെ അഭിവന്ദ്യ ഡോ.നിരഞ്ജന്‍ പിതാവ്
ഡോ ജെറോഡ് മത്തിയാസ് , ഡോക്ടര്‍ ഇഗ്‌നേഷ്യസ് മസ്‌ക്കരാനസ്
കേരള റീജിയണല്‍നിന്നും അഭിവന്ദ്യ ഡോ. സെല്‍വെസ്റ്റര്‍ പൊന്നു മുത്തന്‍ പിതാവ്
റവ. സി. ലാന്‍സിറ്റ് , ശ്രീ മാത്യു ലിഞ്ചണ്‍ റോയ്
എന്നിവര്‍ പങ്കെടുത്തു