യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് മിഷന് ഔട്ട്റീച് പ്രോഗ്രാം സംഘടിപ്പിച്ചു.
യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് മിഷന് ഔട്ട്റീച് പ്രോഗ്രാം സംഘടിപ്പിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് ഒരുക്കിയ മിഷന് ഔട്ട്റീച് പ്രോഗ്രാം *DESTINATION CHRIST*വിജയപുരം രൂപതയിലെ കല്ലാര്‍ സെന്റ് ജൂഡ് ഇടവകയില്‍ വച്ച് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ തീയതികളില്‍ നടന്നു.വിവിധ ഇടവകകളില്‍ നിന്നായി 12 യുവജനങ്ങള്‍ മിഷന് യാത്രയില്‍ പങ്കുചേര്‍ന്നു. മിഷന് പ്രവര്‍ത്തനങ്ങള്‍
ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് കല്ലാര്‍ വികാരി റവ.ഫാ. ആന്റണി രാജ് കനിശ്ശേരി ആയിരുന്നു .വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന് ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി വരാപ്പുഴ അതിരൂപത ജീസസ് യൂത്ത് പ്രമോട്ടര്‍ ഫാ.ആന്റണി ആനന്ദ് മണാളില്‍,
ബ്രോഡ്വിന്‍ ബെല്ലാര്‍മിന്‍, ഫ്രാന്‍സിസ് ഷെന്‍സന്‍, സിബിന് യേശുദാസന് എന്നിവര്‍നേതൃത്വംനല്‍കി