87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ഒരുക്കി മരട് മൂത്തേടം ദേവാലയം

 87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ഒരുക്കി മരട് മൂത്തേടം ദേവാലയം

87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ഒരുക്കി മരട് മൂത്തേടം ദേവാലയം

കൊച്ചി  :  മരട് മൂത്തേടം ദേവാലയത്തില്‍ ഏകദേശം 87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ദൃശ്യവിരുന്ന് വിശ്വാസികള്‍ക്കായി ഒരുക്കി.  ഡിസംബര്‍  24-ാം തീയതി വൈകിട്ട് 7 മണിയോടെ വികാരി റവ. ഫാ. ഷൈജു തോപ്പില്‍ ലൈറ്റ് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഇടവകയിലെ യുവജനങ്ങള്‍ ഒരുമിച്ചു കൂടിയതിന്റെ പ്രതിഫലമാണ് ഈ ദേവാലയത്തിന്റെ മുഖപ്പ് തന്നെ ക്രിസ്തുമസ്‌ ട്രീ ആക്കി മാറ്റുവാനുള്ളപ്രധാനകാരണം.

admin

Leave a Reply

Your email address will not be published. Required fields are marked *