നാശം വിതച് ഡോറിയൻ.
കാനഡയുടെ അറ്റ്ലാൻറ്റിക് തീരങ്ങളിൽ ‘ഡോറിയൻ’ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. നഗരങ്ങളിൽ പലയിടത്തും കെട്ടിടങ്ങൾക്ക് നാശനഷ്ട്ടമുണ്ടായി .150 മില്ലി മീറ്റർ വരെ മഴ പെയ്തു. 43 പേരുടെ ജീവൻ നഷ്ടമായി.