കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു
കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ് ജോസഫ് സഭയുടെഇന്ത്യയിലെ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണ് അദ്ദേഹം .കോട്ടപ്പുറം രൂപതയിലെ മതിലകം ആണ് ജന്മദേശം .