കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. എറണാകുളം: സി.ജെ.പോൾ (പ്രസിഡൻ്റ്), റോയ് പാളയത്തിൽ (ജനറൽ സെക്രട്ടറി), പൗലോസ് എൻ.ജെ.(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാർ ബാബു ആൻ്റണി, റോയ് ഡിക്കുഞ്ഞ, ജോസഫ് എം,എൻ, മേരി ജോർജ്. സെക്രട്ടറിമാർ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവരാണ് . കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ചേർന്ന വരാപ്പുഴ അതിരൂപത ജനറൽ […]Read More
ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന. കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ അജ്നാ ജോർജ്… കൊച്ചി : വരാപ്പുഴ അതിരൂപത വൈറ്റില സെൻറ്. പാട്രിക് ഇടവകയിലെ മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികളുടെ മകളായ അജ്നാ ജോർജ് എന്ന 27 വയസ്സുകാരി, ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തേവര എസ്എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെൻറ് ഇൽ അസിസ്റ്റൻറ് […]Read More
ഫൊറോന സിനഡൽ ടീം രൂപീകരിച്ചു. കൊച്ചി : അതിരൂപതാ സിനഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ഫെറോനയിലെ സിനഡ് ടീമിന്റെ രൂപീകരണം ഫൊറോന വികാരി പെരിയ ബഹു. മോൺ. ജോസ് പടിയാരംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ മരിയ സദനിൽ വച്ച് ചേർന്ന യോഗത്തിൽ നടന്നു. ഒന്നാം ഫൊറോനയിലെ ഇടവകകളിലെ ബഹു. വികാരിയച്ചൻമാരും കൊച്ചച്ചൻമാരും സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇടവകകളിലെ BCC കേന്ദ്രസമിതി ലീഡർമാരും പാരിഷ്കൗൺസിൽ സെക്രട്ടറിമാരും മറ്റു പ്രതിനിധികളും ഒന്നാം ഫൊറോനയിൽ നിന്നുള്ള അതിരൂപതാ സിനഡ് ടീമംഗങ്ങളും പങ്കെടുത്തു. ഫെറോന സെക്രട്ടറി Rev […]Read More
പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം വത്തിക്കാൻ : നമുക്കുള്ള കഴിവുകളെക്കുറിച്ച് നാം ചിന്തിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച (11/01/22) കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവം നമുക്കേകിയിരിക്കുന്ന കഴിവുകളെ മറന്നുകൊണ്ട് ജീവിക്കുന്ന നമ്മുടെ സ്വഭാവത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്. പാപ്പാ തൻറെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്: “ചിലപ്പോൾ, നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, നാം കാണുക നമുക്ക് ഇല്ലാത്തവ മാത്രമാണ്, നമുക്കുള്ള നന്മകളെയും കഴിവുകളെയും കുറിച്ച് നാം ചിന്തിക്കുന്നില്ല. […]Read More
പ്രത്യക്ഷവൽകരണ കരണത്തിരുനാൾ (എപ്പിഫനി)നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : പ്രത്യക്ഷവൽകരണത്തിരുന്നാളിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷപ്രസംഗത്തിന്റെ സംക്ഷിപ്തരൂപം പൂജരാജാക്കന്മാർ ബെത്ലെഹെമിലേക്ക് നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളെ പ്രകാശിപ്പിക്കുകയും, യഥാർത്ഥ സന്തോഷത്തിലേക്ക് നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്. ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും ആവശ്യമുണ്ട്. സഭ എന്ന നിലയിലും നമുക്ക് ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ വിശ്വാസയാത്രയിൽ നാം എവിടെയാണെന്ന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം. […]Read More
ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി കൊച്ചി : 2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ ടീമിന്റെ മീറ്റിംഗ് 2022 ജനുവരി 5ആം തീയതി ആർച്ച്ബിഷപ്‌സ് ഹൗസില്‍ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു .മോൺ . മാത്യു കല്ലിങ്കൽ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി . തുടർന്ന് സിനഡാത്മക സഭയെയും സിനഡിന്റെ […]Read More
2020 -21 ലെ കെസിബിസി മീഡിയ ഗുരുപൂജ പുരസ്കാര ജേതാക്കൾ: സിസ്റ്റർ Dr. വിനീത csst, ശ്രീ. ആൻറണി പുത്തൂർ. ആദർശ സുരഭിലമായ മാതൃകാജീവിതം കൊണ്ട് പിന്നിട്ട പാതകളെ ധന്യമാക്കി തീർത്തു പ്രവർത്തനമേഖലകളിൽ തനതായ വ്യക്തി മുദ്ര അടയാളപ്പെടുത്തിയവരുമായ ഗുരുസ്ഥാനീയനായവരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഗുരുപൂജാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ശില്പവും ചേർന്നതാണ് ഈ പുരസ്കാരം. സിസ്റ്റർ Dr. വിനീതcsst. Csst. കേരള പ്രൊവിൻസ്ന്റെ പ്രൊവിൻഷ്യലും, എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ഡയറക്ടറും ആയ […]Read More
മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി : നമ്മുടെ ഹൃദയങ്ങള്‍ക്ക് പുതുചൈതന്യവും സന്തോഷവും പകര്‍ന്നുക്കൊണ്ട് ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ആഗതമായിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍ ഞാന്‍ നേരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകത്തില്‍ അവതരിച്ച ദൈവപുത്രന്‍ ഏറ്റവും ലാളിത്യമാര്‍ന്ന സാഹചര്യത്തില്‍ ഒരു കാലിത്തൊഴുത്തില്‍ ജനിച്ചു. എങ്കിലും ആ കാലിത്തൊഴുത്തില്‍ സന്തോഷത്തിന് ഒരു കുറവും ഉണ്ടായില്ല. അവിടെ നക്ഷത്രങ്ങളുടെ പൊന്നൊളിയും മാലാഖമാരുടെ സംഗീതവും ജ്ഞാനി കളുടെയും ആട്ടിടയരുടേയും ആരാധന ആരവങ്ങളും വ്യത്യസ്തങ്ങളായ സമ്മാനങ്ങളുടെ സമൃദ്ധിയും ഉണ്ടായിരുന്നു. ഇല്ലായ്മകളുടെ […]Read More
കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം സ്വദേശി നെവിൻ ആന്റണി.ബി കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട് സ്വദേശി ബെന്നി റാഫേൽ പള്ളിച്ചാംപറമ്പിലിന്റെയും മരട് സ്വദേശി ലിസ്സി ജോബ് അറയ്ക്കലിന്റെയും മകൻ നെവിൻ ആന്റണി. ബി കർണാടക റീജിയണൽ കൗൺസിലിൽ ഡിസംബർ 11, 12 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പതിനഞ്ചാം വയസ്സ് മുതൽ ഐ സി വൈ എമ്മിൽ ( I c y […]Read More
ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന്
ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍. മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 രാവിലെ 9 വരെ ഏതാണ്ട് 9,29,000-ല്‍ അധികം തീര്‍ത്ഥാടകരേയാണ് ബസിലിക്ക […]Read More