“Ecclesia എക്സിബിഷൻ

“Ecclesia എക്സിബിഷൻ

 

കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി. സഭാ പിതാക്കന്മാർ പാപ്പമാർ, . വി. ദേവസഹായം, പ്രബോധനങ്ങൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, സർവ്വത്രിക സൂനഹദോസുകൾ, സിനഡ് എന്നിവ എന്നിവയെക്കുറിച്ചുള്ള എട്ടോളം സ്റ്റാളുകൾ എക്സിബിഷന്റെ ഭാഗമായി.

മതബോധന വിദ്യാർത്ഥികൾ തയ്യാറാക്കിയ തിരുസഭയുടെ ചരിത്രം വിശദമാക്കുന്ന ഓഡിയോ വിഷ്വൽ പ്രദർശനവും നടത്തി. വികാരി ഫാ. ജോർജ് കുറുപ്പത്ത്, സഹവികാരി ഫാ. നിബിൻ പാപ്പാളി, ഹെഡ്മാസ്റ്റർ റോബർട്ട് ലോപ്പസ് എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.ഫാ. തോമസ് പള്ളിപ്പറമ്പിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

 

 


Related Articles

 ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാര്‍ച്ച്  25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം)  ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<