ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക: ഫ്രാൻസിസ് പാപ്പാ

ദൈവം വിതയ്ക്കുന്ന

വചനത്തിന്റെ

വിത്തിനെ ഹൃദയത്തിൽ

വളർത്തുക:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : ഓരോ ദിവസവും ദൈവം നമ്മുടെ ഉള്ളിൽ വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ, ജീവിക്കുന്ന ദൈവവചനമാക്കി മാറ്റുന്നത് നമ്മുടെ ഉത്തരവാദിത്വമെന്ന് ഫ്രാൻസിസ് പാപ്പാ. 

“എല്ലാ ദിവസവും ദൈവം നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മുടെ ജീവിതമാകുന്ന മണ്ണിൽ വിത്തെറിയുകയും ചെയ്യുന്നു. ആ മുളയെ വളർത്തി അതിനെ ദൈവത്തിന്റെ ജീവിക്കുന്ന വചനമാക്കി മാറ്റുന്നത്, നമ്മുടെ പ്രാർത്ഥനയേയും, തുറന്ന ഹൃദയത്തോടെ തിരുവചനത്തെ സമീപിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്” എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു .


Related Articles

വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു

100 Presepi’ എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന 100 പുൽകൂടുകളുടെ പ്രദർശനം. വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു വത്തിക്കാൻ : ‘100 Presepi’ എന്ന പേരിൽ

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം : “ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും

ജീവിതമാണ് ചരിത്രമാകുന്നത് : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ  : “ജീവിതമാണ് ചരിത്രമാകുന്നത്!”  പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം . നല്ലകഥകളും കെട്ടുകഥകളും ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<