പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു

പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ ഏറ്റവും പുതിയ നന്മ പ്രവർത്തനമായ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് കൂനമ്മാവ് ഫൊറോനാ പാലിയേറ്റിവ് കെയർ കോഡിനേറ്റർ ശ്രീമതി. ആഗ്നസിന് മെഡിക്കൽ കിറ്റ് നൽകി നിർവഹിച്ചു. ബീസിസി ഡയറക്ടർ റവ. ഫാ.യേശുദാസ് പഴമ്പിള്ളി സ്വാഗതവും AMPC പാലീയേറ്റീവ് കെയർ വൈസ് പ്രസിഡണ്ടും ബിസിസി കോഡിനേറ്ററുമായ ജോബി തോമസ് നന്ദിയും പറഞ്ഞു. ബിസിസി കോർനേറ്റർമാരായ റോയി പാളയത്തിൽ, ബാസ്കിൽ തോമസ്, ബൈജു ആൻറണി, നവീൻ, ബിജു മാതിരപ്പിള്ളി, ജെയിംസ് ജോൺ, ജോൺസൺ, നിക്സൺ വേണാട്ട്, റോബിൻ, ഹെൻട്രി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.

 

 


Related Articles

സഭാ വാർത്തകൾ – 23.07.23

സഭാ വാർത്തകൾ – 23.07.23           വത്തിക്കാൻവാർത്തകൾ കൊച്ചുമക്കൾക്കിടയിൽ മുത്തച്ഛനെ പോലെ ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : വത്തിക്കാനിലെ വേനൽക്കാല വിശ്വാസ

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.   കൊങ്ങോർപ്പിള്ളി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ

സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.

സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാനായ മോൺ. ആൻ്റണി വാലുങ്കിലിന്റെ സ്ഥാനീക ചിഹ്നത്തിന്റെ പ്രകാശന കർമ്മം അഭിവന്ദ്യ ആർച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<