വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
വിശുദ്ധ തോമസ് മൂർ
അനുസ്മരണ ദിനം
കൊണ്ടാടി കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി എറണാകുളം ആശിർഭവൻ ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ തോമസ് മൂറിൻ്റെ ചിത്രത്തിൽ കെ.സി.വൈ.എം നേതാക്കന്മാർ പുഷ്പാർച്ചന നടത്തി.100 ഓളം യുവജനങ്ങൾ പങ്കെടുത്തു