വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
വഴിയരികിൽ കഴിയുന്നവർക്ക്
പൊതിച്ചോറ് വിതരണവുമായി
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ഡയറക്ടറും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ.ഫിർമുസ് കാച്ചപ്പിള്ളി ഒസിഡി അച്ചൻ്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയും മേഖല ഭാരവാഹികളും ചേർന്ന് വഴിയരികിൽ കഴിയുന്നവർക്ക് 150 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത