ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ

ക്ലാസ്സ് നടത്തി.

കൊച്ചി : ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയുടെ 450 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ്സ് നയിച്ചു. ഇടവക വികാരി ഫാ . ആന്റണി ചെറിയകടവിൽ ഉദ്ഘാടനം ചെയ്തു . സഹവികാരി ഫാ. ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ, ഇടവകയിലെ കേന്ദ്രസമിതി, മതബോധനവിഭാഗം എന്നിവർ നേതൃത്വം നൽകി.

admin

Leave a Reply

Your email address will not be published. Required fields are marked *