വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .

 വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത  കൊച്ചി .

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക്

പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ

അതിരൂപത

 

കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ കൈയിലേന്തിയ കുരുത്തോലകൾവെഞ്ചരിച്ച ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് സെൻറ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം നയിക്കുന്നു.അതിരൂപത വികർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ,മോൺ.മാത്യു ഇലഞ്ഞി മിറ്റം, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ തുടങ്ങിയവർ സമീപം

admin

Leave a Reply

Your email address will not be published. Required fields are marked *