ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ

 ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ

ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ: ബിഷപ്പ് ആന്റണി വലുങ്കൽ

കൊച്ചി : കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ആമുഖസന്ദേശം നൽകി.

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ്‌  മീഷമ ജോസ്, അക്ഷയ് അലക്സ്, ട്രഷറർ  അനീഷ് യേശുദാസ്, സെക്രട്ടറി മാനുവൽ  ആന്റണി, അലീന ജോർജ് എന്നിവർ സംസാരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *